Advertisement
കരമന നദിയിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നുവെന്ന് കേന്ദ്ര ജലകമ്മിഷന്‍. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കരമന നദിക്കരയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു....

Advertisement