കരിപ്പൂർ വിമാനാപകടത്തിലെ അന്വേഷണത്തിൽ പുരോഗതി; പ്രഥമിക നിഗമനങ്ങള്‍ ഇവ August 8, 2020

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നി മാറിയുണ്ടായ അപകടത്തിലെ അന്വേഷണത്തിൽ പുരോഗതി. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ താഴെ, പത്താം നമ്പർ റൺവേയിലാണ്...

അപകടത്തിൽ വിമാനം മുറിഞ്ഞത് മൂന്ന് കഷ്ണങ്ങളായി; മരണ നിരക്ക് കുറച്ചത് സീറ്റ് ബെൽറ്റ് ഉപയോഗം August 8, 2020

കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനം മുറിഞ്ഞത് മൂന്ന് കഷ്ണങ്ങളായി. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്‌സ്പ്രസാണ് റൺവേയിൽ തെന്നിമാറിയത്....

വിമാനത്താവള ദുരന്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണം : ആരോഗ്യ മന്ത്രി August 8, 2020

കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി...

കരിപ്പൂർ വിമാനത്താവള ദുരന്തം: ഡിജിസിഎ അധികൃതർ പരിശോധന തുടങ്ങി August 8, 2020

കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ ഡിജിസിഎ (ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ) അധികൃതർ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്....

വി മുരളീധരൻ കരിപ്പൂരിൽ; മുഖ്യമന്ത്രിയും ഗവർണറും എത്തും August 8, 2020

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കരിപ്പൂരിലെത്തി. പുലർച്ചെ രണ്ട് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം അഞ്ചരയോടെയാണ് ഇദ്ദേഹം...

കരിപ്പൂർ വിമാനദുരന്തം: മരണസംഖ്യ ഉയരുന്നു August 8, 2020

കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ പത്തൊമ്പത് പേർ മരിച്ചതായാണ് വിവരം. നൽപ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

കരിപ്പൂര്‍ വിമാനദുരന്തം; മരിച്ചവരുടെ എണ്ണം 18 ആയി August 8, 2020

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. മുഹമ്മദ്...

മഴ; അർദ്ധരാത്രി; എന്നിട്ടും കോഴിക്കോട് രക്തബാങ്കിനു മുന്നിൽ നീണ്ട ക്യൂ: ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ August 8, 2020

കോഴിക്കോട് രക്തബാങ്കിനു മുന്നിൽ മഴയും അർദ്ധരാത്രിയും വക വെക്കാതെ വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്നവരുടെ...

മുഖ്യമന്ത്രി കരിപ്പൂരിലേക്ക് August 8, 2020

കരിപ്പൂർ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം...

കരിപ്പൂർ വിമാന ദുരന്തം; വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി: മുഖ്യമന്ത്രി August 8, 2020

കരിപ്പൂർ വിമാന ദുരന്തവുമായും വെള്ളപ്പൊക്കവുമായും ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക്...

Page 5 of 11 1 2 3 4 5 6 7 8 9 10 11
Top