നെല്‍വിന്‍ വില്‍സണ്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നിട്ടും സംസ്ഥാനം ആര് ഭരിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ഉറപ്പുകളില്ലാതെ ജനങ്ങള്‍....
കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി വിധിച്ചു. സര്‍ക്കാര്‍...
നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി . ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ എന്നിട്ട് മതി മറ്റ് കാര്യങ്ങളെന്നും കോടതി അഭിപ്രായപ്പെട്ടു....
കര്‍ണ്ണാടരയില്‍ രാഷ്ട്രീയ നാടകങ്ങളില്‍ ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം കാത്തിരിക്കെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളം മാറി ചുവട്ടിയതായി...
ജെഡിഎസ് എംഎൽഎമാരെ ഹൈദരബാദിൽ എത്തിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബെംഗളൂരുവിട്ടത്. നേരത്തെ എംഎൽ എമാരെ വാളയാർ അതിർത്തി...
കര്‍ണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ചയാണ് രാഷ്ടപതിയെ കാണാന്‍ അനുവാദം...
കർണാടക സർക്കാർ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം. ബി എസ് യെദ്യൂരപ്പ സർക്കാരുണ്ടാക്കാൻ അവകാശ വാദം...
കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് രാത്രിയോടെ കേരളത്തിലേക്കെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകം സജ്ജമാക്കിയ രണ്ട് ചാര്‍ട്ടേഡ്...
കര്‍ണാടകത്തിലെ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. പ്രത്യേക വിമാനത്തിലായിരിക്കും എംഎല്‍എമാരെ കൊച്ചിയിലേക്ക് എത്തിക്കുകയെന്നാണ്...
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസം തന്നെ യെദ്യൂരപ്പ കളി തുടങ്ങി. നാല് ഐപിഎസ് ഉദ്യോഗസ്ഥരെ യെദ്യൂരപ്പ സ്ഥലം...