വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾമാത്രം ബാക്കി നിൽക്കേ ആറ് ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന വെളിപ്പെടുത്തലുമായി ജെഡിഎസ്. എല്ലാവരും വൊക്കലിഗ സമുദായക്കാരെന്ന് ജെഡിഎസ് പറയുന്നു....
രണ്ട് ദിവസം നീണ്ട റിസോർട്ട് വാസത്തിന് ശേഷം കോൺഗ്രസ് ജെഡിഎസ് എംഎൽഎമാർ ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തി. ബിജെപിയുടെ ഓപ്പറേഷൻ താമരയിൽ...
കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുൻ സ്പീക്കറും ബിജെപി...
കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാൻ സൗധയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ...
നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ്....
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപി എംഎല്‍എ ജനാര്‍ദന റെഡ്ഡി ശ്രമിച്ചതായി ആരോപണം. പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തുള്ള...
വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള സഭാനടപടികള്‍ നാളെ 11 മുതല്‍ ആരംഭിക്കും. വൈകീട്ട് നാല് മണിക്കാണ് വിശ്വാസവോട്ടെടുപ്പ്. രാവിലെ 11 മുതല്‍ എംഎല്‍എമാരുടെ...
പ്രോടെം സ്പീക്കറായി കര്‍ണാടകത്തില്‍ ചുമതലയേറ്റ വീരാജ്‌പേട്ട് എംഎല്‍എ കെ.ജി. ബൊപ്പയ്യക്കെതിരെ കോണ്‍ഗ്രസ്. ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു....
ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കവ്ലേക്കർ ഗവർണർ...
യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ...