ഒരു കുഞ്ഞ് പെൻഡ്രൈവ്, 2976 അശ്ലീല ദൃശ്യങ്ങൾ. ഇത് കൊളുത്തിവിട്ട രാഷ്ട്രീയ വിവാദ തീ കർണാടക രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്. ലോക്സഭാ...
കർണാടകയിൽ വോട്ടെടുപ്പിനിടെ സംഘർഷം. ചാമരാജനഗറിലെ ഇണ്ടിഗനട്ടയിൽ നാട്ടുകാർ പോളിങ് ബൂത്ത് ആക്രമിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച നാട്ടുകാരെ നിർബന്ധിച്ച് വോട്ട്...
കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റിയെന്ന് വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക മോഡൽ...
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷന്‍ താമര ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടന്നെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ ബിജെപി. മോദിയുടെ ചിത്രം...
ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും...
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശിരാഹട്ടി ഫക്കീരേശ്വർ ലിംഗായത്ത് മഠാധിപൻ ദിങ്കലേശ്വർ സ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത വെല്ലുവിളിയായി....
കര്‍ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും വെള്ളിയും പിടികൂടി. ബെല്ലാരിയിലെ രണ്ട് ജ്വല്ലറി ഉടമകളുടെ വീടുകളില്‍ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന...
കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്ക് കടത്താനുള്ള 98 കോടി രൂപയുടെ അനധികൃത ബിയർ പിടികൂടി. കർണാടക എക്സൈസ് വകുപ്പാണ്...
കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ ജീവിതത്തിലേക്ക്. 15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ...