Advertisement
കണ്ണില്‍ മുളകുപൊടി വിതറിയശേഷം സുരക്ഷാ ജീവനക്കാരനെ വെടിവച്ചുകൊന്നു; കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനിരുന്ന 93 ലക്ഷം കവര്‍ന്നു

കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 93 ലക്ഷം രൂപ കവര്‍ന്നു. ബീദറിലെ എസ്ബിഐ ബാങ്കിനോട് ചേര്‍ന്ന...

മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മാതാവ്; മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി

കര്‍ണാടകയിലെ ബെലഗാവിയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി...

കർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു

കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി...

പ്രണയനൈരാശ്യം, കാമുകിയുടെ വീടിന് മുന്നിൽ ജലാറ്റിൻ സ്റ്റിക്ക് ശരീരത്തിൽ കെട്ടിവെച്ച് യുവാവ് ആത്മഹത്യ ചെയ്‌തു

പ്രണയനൈരാശ്യം കാമുകിയുടെ വീടിന് മുന്നിൽ ജലാറ്റിൻ സ്റ്റിക്ക് ദേഹത്ത് വച്ച് ആത്മഹത്യ ചെയ്ത് യുവാവ്. കർണാടക മണ്ഡ്യയിലെ കലെനഹള്ളി എന്ന...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 2 അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം; 7 പേർ ​ഗുരുതരാവസ്ഥയിൽ

കർണാടകയിലെ ഹുബ്ബള്ളിയൽ ​ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഗുരുതരമായി...

ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; കർണാടകയിൽ 9 അയ്യപ്പ ഭക്തർക്ക് പരുക്ക്

കർണാടകയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് അയ്യപ്പഭക്തർക്ക് പരുക്ക്. ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എത്തിയ ഭക്തർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സായിനഗറിൽ ക്ഷേത്രത്തിലെ...

‘സുരക്ഷിത യാത്രയ്ക്ക് സുരക്ഷിത വാഹനം മാത്രം പോര’; ബെംഗളൂരുവിലെ വോള്‍വോ എസ്‌യുവി അപകടത്തില്‍ റോഡ് സുരക്ഷ ചര്‍ച്ചയാക്കി നെറ്റിസണ്‍സ്

റോഡുകള്‍ സുരക്ഷിതമാക്കാത്തിടത്തോളം സുരക്ഷിതമായ കാറുകള്‍ക്ക് അപകടങ്ങള്‍ തടയാന്‍ കഴിയില്ലെന്ന ചര്‍ച്ചകള്‍ വീണ്ടും ആളിക്കത്തിക്കുകയാണ് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വോള്‍വോ എസ്‌യുവി...

കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞു; ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്....

സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍

കര്‍ണാടകയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി എംഎല്‍സി സിടി രവി പൊലീസ് കസ്റ്റഡിയില്‍. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

Page 6 of 92 1 4 5 6 7 8 92
Advertisement