കേരള ബാങ്കിന്റെ കോര്‍പറേറ്റ് ബിസിനസ് ഓഫീസും മേഖല ഓഫീസുകളും തുറന്നു June 1, 2020

കേരള ബാങ്കിന്റെ കോര്‍പറേറ്റ് ബിസിനസ് ഓഫീസും മേഖല ഓഫീസുകളും നിലവില്‍ വന്നു. കോര്‍പറേറ്റ് ഓഫീസ് എറണാകുളത്തും മേഖല ഓഫീസുകള്‍ തിരുവനന്തപുരം,...

മൃഗസംരക്ഷണ മേഖലയിൽ പലിശ കുറഞ്ഞ ഹ്രസ്വകാല വായ്പകൾ; അപേക്ഷ നൽകാം May 27, 2020

കേരളത്തിലെ കൃഷി അനുബന്ധ മേഖലകൾക്കായി കേരളാ ബാങ്ക് മുഖേന നബാർഡ് 1500 കോടി രൂപാ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിൽ...

കേരള ബാങ്ക് ലയനം; മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിർബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഹൈക്കോടതി March 5, 2020

കേരള ബാങ്ക് ലയന വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിർബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല...

‘യുഡിഎഫ് അധികാരത്തിലേറിയാൽ കേരളാ ബാങ്ക് പിരിച്ചുവിടും’: ചെന്നിത്തല January 27, 2020

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം...

ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്: മുഖ്യമന്ത്രി January 20, 2020

ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്...

കേരള ബാങ്ക് ലയനം ; മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ സമരം ശക്തമാക്കുന്നു January 4, 2020

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. ഈ മാസം 20 ന് നടക്കുന്ന...

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം; അനിശ്ചിതകാല സമരത്തിനൊരുങ്ങി എംഡിസി ബാങ്ക് ജീവനക്കാർ December 19, 2019

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എംഡിസി ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ബാങ്ക് ജീവനക്കാരുടെ...

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം November 20, 2019

കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി ചിലര്‍ പണം തട്ടുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍...

കേരള ബാങ്ക് ലയനം; മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനില്‍ക്കുന്നതിനെതിരെ പ്രതിഷേധം November 17, 2019

കേരള ബാങ്ക് ലയനത്തില്‍ നിന്നും മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി സഹകാരികള്‍. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍...

കേരള ബാങ്കിന് ആര്‍ബിഐ അനുമതി; കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ത്ഥ്യമാകും October 9, 2019

കേരളാ ബാങ്ക് രൂപീകരണത്തിന് സര്‍ക്കാരിന് അനുമതി. ഇതുസംബന്ധിച്ചുള്ള ആര്‍ബിഐയുടെ അനുമതി കത്ത് സര്‍ക്കാരിന് ലഭിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്...

Page 2 of 3 1 2 3
Top