Advertisement
തൃശൂര്‍ പൂരത്തിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ആദ്യമായാണ് സര്‍ക്കാര്‍ പൂരത്തിന് ധനസഹായം നല്‍കുന്നത്.ജില്ലാ കളക്ടര്‍ക്കാണ് സര്‍ക്കാര്‍...

സിൽവർ ലൈൻ; വിമർശകർക്ക് മറുപടി നൽകാൻ സർക്കാർ വേദി, വിദഗ്ധരുമായി 28ന് ചർച്ച

സിൽവർ ലൈൻ പദ്ധതിയിൽ വിമർശകരെ കേൾക്കാനും മറുപടി നൽകാനും സർക്കാർ വേദി ഒരുങ്ങുന്നു. സിൽവർ ലൈനിൽ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി...

മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ എല്ലാരും കണ്ണൂർക്കാർ, കേരളത്തിന്റെ അധികാര കേന്ദ്രമായി ജില്ല

സി.​പി.​ഐ.എം രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​വി​ശേ​ഷ പ​ദ​പ്ര​യോ​ഗ​മാ​ണ്​ ക​ണ്ണൂ​ർ ലോ​ബി. ​പാ​ർ​ട്ടി​യു​ടെ ഡി.​എ​ൻ.​എ ​കു​റി​ച്ചി​ടു​ന്ന വി​ശേ​ഷ​ണം. മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടായി...

വിവിധ വകുപ്പുകളിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം. ആദ്യഘട്ടത്തില്‍ ധനവകുപ്പിലേയും നിയമ വകുപ്പിലേയും തസ്തിക കണ്ടെത്താന്‍ സമിതി. സമിതി നല്‍കുന്ന...

പണിമുടക്കിൻ്റെ പേരിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസം; വി മുരളീധരൻ

കേരളത്തിൽ അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർക്കാർ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നത് കേരളത്തിൽ മാത്രമായിരിക്കും. പ്രതിപക്ഷ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധനം; നിയമോപദേശം തേടി സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക്...

സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്, തടയാൻ എന്ത് നടപടി സ്വീകരിച്ചു; വിമർശിച്ച് ഹൈക്കോടതി

ദേശീയ പണിമുടക്കിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്. സർക്കാർ...

സിക്കിം ലോട്ടറിക്ക് നികുതി; കേരള സർക്കാർ നടപടി ശരിവെച്ച് സുപ്രീംകോടതി

സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയ കേരള സർക്കാർ നടപടി സുപ്രീംകോടതി ശരിവെച്ചു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന്...

ഏറ്റവും വിലകൂടിയത് സമയത്തിന്, കെ-റെയിലിനായി കാത്തിരിക്കുന്നു: സർക്കാരിനെ അഭിനന്ദിച്ച് ഒമർ ലുലു

ദേശീയ പാത 66-ൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് സംവിധായകൻ സംവിധായകൻ ഒമർ ലുലു. ദേശീയ...

ഭക്ഷണശാലകള്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കണം; ജി.ആര്‍ അനില്‍

ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കേരളം മുന്നേറുകയാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യോത്പാദകരും റസ്റ്റോറന്‍റുകളും ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന...

Page 16 of 69 1 14 15 16 17 18 69
Advertisement