ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുന്നതെങ്കിലും അംഗങ്ങള്‍ക്ക് യാത്രാബത്തയും സിറ്റിംഗ് ഫീസും നല്കാന് സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. ജില്ലാ ആസൂത്രണ സമിതിയുടെ ഓണ്‍ലൈന്‍...
പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന സമരം തുടരുകയാണ്. ആത്മഹത്യാ ഭീഷണിയുള്‍പ്പെടെ മുഴക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ്...
നിയമന വിവാദങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവിധയിടങ്ങളില്‍ പത്തു വര്‍ഷത്തിലധികം കാലമായി ജോലി...
പ്രതിപക്ഷ സർവീസ് സംഘടനകളുടെ നാളത്തെ പണിമുടക്കിനെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ. അവശ്യ സര്‍വീസ് നിയമമാണ് ഡയസ്നോൺ. ഇതോടെ നാളെ...
യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ...
അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതിയിലൂടെ...
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. പ്രതിസന്ധികളെ...
സംസ്ഥാനത്തെ 111 സ്കൂളുകളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന്...
108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ധനവകുപ്പിനെ...
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങി. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ നിന്നും പിന്നോക്കം...