നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്വീകരിക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് പൊലീസ് അടുത്തയാഴ്ച്ച ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കും.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികള്‍സംസ്ഥാനത്ത്എത്തുന്നതിന്...
തിരുവനന്തപുരം അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍...
സുപ്രിംകോടതി ജഡ്ജി ചമഞ്ഞ് തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു....
കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍...
കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാൻ ഡിജിപി ഉത്തരവിട്ടു. കൊവിഡ് രോഗികളുടെ...
കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. പ്രതികളെ കണ്ടെത്താനായി ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു....
കൊവിഡ് വാക്‌സിന്‍ ലഭിക്കാനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫോണിലൂടെയും ഇ മെയില്‍ മുഖേനയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി പൊലീസ്....
ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു....
കോഴിക്കോട് നഗരത്തില്‍ രാത്രികാല മോഷണവും പിടിച്ചുപറികളും നടത്തിവന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പിടിയിലാവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് സിറ്റി...
പൊലീസ് തലപ്പത്ത് അഴിച്ചു പണി. സുദേഷ് കുമാറിന് ഡി.ജി.പി റാങ്ക് നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ബി.സന്ധ്യയാണ് ഫയർഫോഴ്‌സ് മേധാവി....