Advertisement
പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി

പൊലീസ് അസോസിസേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിൽ മാറ്റം.ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന.സ്തൂപത്തിന്‍റെ നിറം നീലയും ചുവപ്പുമാക്കി. രക്തസാക്ഷികള്‍...

രക്തസാക്ഷി അനുസ്മരണത്തിൽ മാറ്റമില്ല : പൊലീസ് അസോസിയേഷൻ

രക്തസാക്ഷി അനുസ്മരണത്തിൽ മാറ്റമില്ലെന്നും പതിവുപോലെ നടക്കുമെന്നും പൊലീസ് അസോസിയേഷൻ. നാളത്തെ സമ്മേളനത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന നിർദേശം കിട്ടിയിട്ടില്ലെന്നും പൊലീസ് അസോസിയേഷൻ...

പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പ്

പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പ്. അസോസിയേഷന്‍ യോഗങ്ങളിലെ രക്തസാക്ഷി മുദ്രാവാക്യം ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ അതിപ്രസരം സേനയുടെ വിശ്വാസ്യത...

പോലീസ് സ്‌റ്റേഷനുകളിൽ ഇനി നേരിട്ടെത്താതെ ഓൺലൈനായി പരാതി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിലും പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ ഓൺലൈനായി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം. തുണ സിറ്റിസൺ...

പോലീസില്‍ അഴിച്ചുപണി; അശോക് യാദവ് ഇന്റലിജന്‍സ് ഐജി

സംസ്ഥാന പോലീസില്‍ അഴിച്ചുപണി. അശോക് യാദവിനെ പുതിയ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. രാഹുല്‍ ആര്‍. നായരെ ആലുവ റൂറല്‍ എസ്പിയായി...

വീണ്ടും ലോക്കപ്പ് മർദ്ദനം; യുവാവ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു

അത്തോളിയിൽ യുവാവിനെ ലോക്കപ്പിൽ മർദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനെയാണ് പോലീസ് മർദ്ദിച്ചത.് സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണ യുവാവിനെ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അറസ്റ്റിലായ ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം പുറത്ത്

ശ്രീജിത്തിന്റെ മരണത്തില്‍ ബലിയാടാക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം. സംഭവത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ഈ വീഡിയോയില്‍...

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം

സം​സ്ഥാ​ന​ത്തു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. പേരാമ്പ്രയിലടക്കം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്...

പോലീസ് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കണം; എം.എം. മണി

പോലീസ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മന്ത്രി എം.എം. മണി. പോലീസ് രാഷ്ട്രീയക്കാർ പറയുന്നത് കേള്‍ക്കാതെ സ്വതന്ത്രമായി പ്രവ‍ർത്തിക്കണം. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് രാഷ്ട്രീയക്കാർ...

ക്ഷേത്രത്തില്‍ നിന്ന് കാണിക്ക മോഷ്ടിച്ച യുവാവിന് പോലീസ് നല്‍കിയത് 500 രൂപ!!!

ക്ഷേത്രത്തിലെ കാണിക്ക സമര്‍പ്പിക്കുന്ന ഉരുളിയില്‍ നിന്ന് 20 രൂപ മോഷ്ടിച്ച വ്യക്തിയെ പോലീസ് പിടികൂടി 500 രൂപ നല്‍കി. ഉരുളിയില്‍...

Page 165 of 170 1 163 164 165 166 167 170
Advertisement