ഡിവൈഎഫ്ഐ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി...
ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന്...
സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര...
കെടെറ്റ് പരീക്ഷാ ഫലത്തിന് മുന്‍പ് എച്ച്എസ്എ തസ്തികകളിലേക്കുള്ള അപേക്ഷ തിയതി അവസാനിച്ചതോടെ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. പിഎസ്സിക്ക് പരാതി നല്‍കിയിട്ടും അനുകൂല...
കൊവിഡ് രോഗബാധിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പിഎസ്സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് ബാധിതര്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക പരീക്ഷ...
സംസ്ഥാനത്ത മുന്നാക്ക സംവരണം എന്നു മുതല്‍ നടപ്പാക്കണമെന്ന് ഇന്ന് പിഎസ്സി തീരുമാനിക്കും. പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ യോഗം ഇന്ന് തിരുവനന്തപുരത്തു...
സംസ്ഥാനത്ത് മുന്നാക്ക സംവരണം യാഥാര്‍ത്ഥ്യമാവുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. സോഷ്യല്‍...
സംസ്ഥാനത്തെ നൂറുകണക്കിന് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം പിഎസ്സിയെ മറികടന്ന്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പ്രായോഗിക പ്രശ്നങ്ങളും ഭരണപരമായ നടപടിക്രമങ്ങളുടെ അഭാവവുമാണ്....
സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പിഎസ്സി വൺടൈം രജിസ്ട്രേഷൻ പ്രൊഫൈലും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിര്‍ദേശം. ജോലിയിൽ...