സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്ന് പൊതുവിലെ...
കേന്ദ്ര സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്....
പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ സായാഹ്ന നടത്തവും...
ഒരു കുടുംബത്തിൽ നിന്ന് മൂന്ന് ഡോക്ടർമാർ അതൊരു പുതുമയുള്ള കാര്യമല്ല. എന്നാൽ എറണാകുളത്തെ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരളി ഗോത്രത്തിൽ പെട്ട...
കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട്...
നിരാലംബരുടെ ജീവിതത്തിലേക്ക് വെളിച്ചം തൂകി ‘ഗുരു’ എന്ന വാക്ക് അർത്ഥവത്താക്കുകയാണ് എം.എസ്. സുനിൽ എന്ന റിട്ടയേർഡ് കോളേജ് അധ്യാപിക. സ്വന്തമായി...
ലക്ഷദ്വീപ് സന്ദർശിക്കാനുള്ള സി.പി.എം എം.പിമാരുടെ സംഘത്തിൻറെ അനുമതി ദ്വീപ് ഭരണകൂടം നിഷേധിച്ചു. വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർക്കാണ് അനുമതി...
കേരളത്തിൽ ഇന്ന് 23,513 പേർക്ക് കൊവിഡ്. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177,...
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്തി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണിവരെ...
അടുത്ത അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോമിന്റെയും ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു....