സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്...
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...
കൊവിഡും ലോക്ക്ഡൗണും കാരണം ഉപജീവനം മുടങ്ങിയവര്‍ ഏറെയാണ്. രോഗവ്യാപനം തടയാനായി സ്‌കൂളുകള്‍ അടഞ്ഞ് തന്നെ കിടന്നപ്പോള്‍ അന്നം മുടങ്ങിയത് സ്‌കൂളുകളിലെ...
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേർക്ക്. മലപ്പുറം ജില്ലയിലെ 4 പേർക്കും, പാലക്കാട്, കാസർഗോഡ്, ജില്ലകളിലെ രണ്ട്...
കേരളത്തിൽ ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ...
എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. 637 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇത്തവണ സമ്പൂര്‍ണ വിജയം...
കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും. ഓണ്‍ലൈനായായിരിക്കും ടെസ്റ്റ് നടത്തുകയെന്ന് മന്ത്രി എ.കെ....
പലമേഖലകളിലും ഇളവുകള്‍ വന്നെങ്കിലും സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് ഇപ്പോഴും ലോക്ക്ഡൗണാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കുടുംബങ്ങൾ പ്രതിസന്ധി ഘട്ടത്തിലൂടെയാണ്...
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണി വിപുലീകരിക്കാന്‍ എന്‍ഡിഎ തീരുമാനം. മറ്റ് മുന്നണികളില്‍ നിന്ന് ആളുകളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ പ്രത്യേക...