ഇടത് സർക്കാർ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ആരംഭം കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ...
ഫുട്‌ബോൾ താരം സി കെ വിനീതിന് കേരളം ജോലി നൽകും. എജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന് കാണിച്ച്...
കേര കർഷകർക്ക് ആശ്വാസവുമായി കേരഫെഡ്. പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ് തീരുമാനം. കൃഷിഭവനുകൾക്ക് പുറമേ, പ്രാഥമിക, മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ വഴിയും...
കേരളത്തിലെ പെൺകുട്ടികൾ ഇനി ആർത്തവത്തെ പേടിക്കേണ്ട. ആ നാളുകളെ ഭയന്ന് വിദ്യാർത്ഥിനികൾ ഇനി സ്‌കൂളുകളിൽ വരാതിരിക്കേണ്ട. രാജ്യത്താദ്യമായി കേരള സർക്കാർ...
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശഭരണ വാര്‍ഡുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ. ആറ് ജില്ലകളിലായി ഏഴ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും നാല്...
അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 1500 സ്ക്കൂളുകള്‍ അടച്ചു പൂട്ടാന്‍ ശുപാര്‍ശ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഗുണനിലവാര സമിതിയുടേതാണ്...
കേരളത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു....
കേരളത്തിൽനിന്ന് ആഡംബര കപ്പലിൽ ഹജ്ജിന് പോകാൻ അവസരമൊരുങ്ങുന്നു. 2019ലെ ഹജ്ജ് തീർഥാടനത്തിന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ആഡംബര കപ്പലുകളുണ്ടാവുമെന്ന് ന്യൂനപക്ഷ...
സംസ്ഥാനത്ത് കുടിവെളളമെത്തിക്കുന്നതിൽ പ്രയാസകരമായ സാഹചര്യങ്ങളുണ്ടാ യാൽ അതിജീവിക്കാനുളള നടപടികൾ കൈകൊളളാൻ സർക്കാർ പ്രതിജ്ഞാബദ്ധ മാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ....
സംസ്ഥാനത്ത് റേഷൻ കട വഴിയുള്ള പഞ്ചസാര വിതരണം പൂർണ്ണമായും നിർത്തി. കേന്ദ്രം സബ്‌സിഡി പിൻവലിച്ചതോടെയാണ് നടപടി. ...