Advertisement
തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് പുരസ്കാരം, ആഗോള അംഗീകാരം കേരളത്തിനുള്ള ദീപാവലി സമ്മാനമെന്ന് മന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട്...

ബിജെപി കൺവെൻഷനിൽ വേണ്ട പരിഗണന നൽകിയില്ല, സന്ദീപ് വാര്യർ പിണങ്ങിപ്പോയി

ഇലക്ഷൻ പ്രചാരണത്തിനിടെ ബിജെപിയിൽ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ലെന്ന് ആരോപിച്ച് BJP നേതാവ് സന്ദീപ് വാര്യർ പിണങ്ങിപ്പോയി. സന്ദീപിന്റെ...

ആകെ പിഴ 526 കോടി, മുന്നില്‍ തിരുവനന്തപുരം; സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

കേരളത്തില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗതാഗത നിയമ ലംഘനങ്ങളും അതേ ഗൗരവത്തില്‍ ചര്‍ച്ചയാകണം. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന...

‘ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും’: വീണാ ജോർജ്

സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

‘വരാനുള്ളത് കങ്കുവ അടക്കം വന്‍ ചിത്രങ്ങള്‍’: കരിയറിന്റെ ഉന്നതിയിലേക്ക് എത്തുന്നതിനിടെ നോവായി നിഷാദിന്റെ വിയോ​ഗം

മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച് തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നതിനിടെയാണ് ഫിലിം എഡിറ്റർ നിഷാദ് യൂസഫിന്റെ വിടവാങ്ങൽ.സൂര്യയുടെ സിനിമാ...

‘മാധ്യമങ്ങൾ ഇങ്ങനെ സ്നേഹിച്ച് ഇല്ലാതാക്കരുത്, ഞാൻ സ്ഥാനാർത്ഥിമോഹിയല്ല’: ശോഭാ സുരേന്ദ്രൻ

ഫ്‌ളക്‌സ് കത്തിച്ച് ഇല്ലാതാക്കി കളയാനുള്ള ആളല്ല താനെന്ന് ശോഭാ സുരേന്ദ്രൻ. സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവൻ ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും...

വിന്റേജ് ലാലേട്ടന്‍ ഇന്‍ ഹോളിവുഡ്, ​ഗോഡ്ഫാദറും ജയിംസ് ബോണ്ടുമായി അമ്പരപ്പിച്ച് മോഹൻലാൽ

എഐ സാങ്കേതിക വിദ്യ ഉപയേഗിച്ച് മലയാളികളുടെ മോഹൻലാലിനെ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ ഭാഷയിലുള്ള സിനിമകളും...

അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്, പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

‘ലക്ഷക്കണക്കിന് ഭക്തർ ആശങ്കയിലായപ്പോൾ സുരേഷ് ഗോപി ഓടിയെത്തി, പൂരം കലക്കിയത് സർക്കാർ’: കെ.സുരേന്ദ്രൻ

തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും...

സിനിമ സെറ്റുകള്‍ സുരക്ഷ നല്‍കുന്നയിടം, ആരും നിങ്ങളെ ആക്രമിക്കാൻ വരില്ല: നിത്യ മേനൻ

ഒരു സിനിമ സെറ്റും സുരക്ഷിതമല്ലാത്തതായി തോന്നിയിട്ടില്ലെന്ന് നിത്യ മേനൻ . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിവിധ സിനിമ...

Page 173 of 1121 1 171 172 173 174 175 1,121
Advertisement