Advertisement
പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കൽ; സർക്കാർ ഏജൻസികൾക്കും ഹൈക്കോടതി നിയന്ത്രണം

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ...

അനധികൃത സർവീസ് നടത്തിയ ബോട്ട് പിടിച്ചു; എസ്‌ഐക്ക് നേരെ വധഭീഷണിയുമായി ബോട്ടുടമ

തിരുവനന്തപുരത്ത് അനധികൃതമായി സർവീസ് നടത്തിയ ബോട്ടുകൾ കസ്റ്റഡിയിലെടുത്ത എസ്‌ഐക്ക് നേരെ അസഭ്യ പ്രയോഗങ്ങളും വധഭീഷണിയും. പൊഴിയൂർ സ്റ്റേഷനിലെ എസ്‌ഐ എസ്...

ഷോർട്ട് സര്‍ക്യൂട്ട്; തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ പുക

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ പുക. വിഴിഞ്ഞം കളിയിക്കാവിള ബസിലാണ് പുക ഉയർന്നത്. പുക ശ്രദ്ധയിൽപ്പെട്ടത് തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചാണ്....

ശബരിമല തീർത്ഥാടനം; സേവനമനുഷ്ഠിച്ചത് ആയിരക്കണക്കിന് ജീവനക്കാർ; നിത്യപ്രചോദനമെന്ന് ദിവ്യ എസ് അയ്യർ

ശബരിമല തീർത്ഥാടനകാലം ആസൂത്രണം ചെയ്യാൻ സാധിച്ചത് അൻപതോളം വകുപ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാരുടെ സമർപ്പിതമായ പ്രവർത്തനങ്ങൾ കാരണമാണെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ...

‘ജനകീയ പ്രതിരോധ ജാഥ , പിണറായി പ്രതിരോധ ജാഥ ആയി മാറി’; എം എം ഹസൻ

സ്വർണക്കടത്ത് കേസിലെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. സ്വപ്ന സുരേഷിന്റെയും ആകാശ് തില്ലങ്കേരിയുടെയും...

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരുക്കുകളില്ല. നാട്ടുകാർ ചേർന്ന് തീ...

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്; റെഡ് ക്രസന്റ് സർക്കാരിന് നൽകിയ കത്ത് ശിവശങ്കറിന്റേത്

സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത്. യുഎഇയിലെ റെഡ് ക്രെസന്റിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്....

ശമ്പളം ഒരുമിച്ച് വേണ്ടവർക്ക് നൽകും; ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരെ ഉപദ്രവിക്കാനല്ല; ഗതാഗതമന്ത്രി

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽൽപ്പിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തീരുമാനം ജീവനക്കാരെ ഉപദ്രവിക്കാനല്ല....

വിലകൂടിയ പ്രീമിയം മദ്യം അടിച്ചുമാറ്റും, ടിൻ ബിയർ വാങ്ങി മടങ്ങും; മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍

വയനാട് കൽപ്പറ്റ ബീവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി തുടർച്ചയായി വില കൂടിയ മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍....

ശിവരാത്രി ദിനത്തിൽ ആലുവയിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം

എറണാകുളം ആലുവയിൽ ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം. ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ...

Page 596 of 1056 1 594 595 596 597 598 1,056
Advertisement