പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് ആഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് തുടക്കമാകും. കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങൾ...
സർവകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ...
സംസ്ഥാനത്ത് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യവകുപ്പ്. പല ജില്ലകളിലും നായയുടെ കടിയേറ്റവരുടെ എണ്ണം രണ്ടുമുതൽ മൂന്നിരട്ടിവരെ വർധിച്ചു....
മോഷ്ടാക്കൾ തോക്ക് ചൂണ്ടി രക്ഷപ്പെട്ടു. തിരുവനന്തപുരം നഗരത്തിലാണ് സംഭവം. ഇടപ്പഴഞ്ഞിയിൽ വീട് കുത്തിത്തുറക്കുന്നത് തടഞ്ഞപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ...
സുരക്ഷിതമായ പാര്‍പ്പിടം ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തം. ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കരയിലും കടലിലും...
സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൃതിയെക്കാൾ ഭയാനകമായ അവസ്ഥ രാജ്യത്ത് സംജാതമാകാതിരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍...
കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും...
നാളെ മുതൽ ഓഗസ്റ്റ് 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പിണറായി വിജയൻ വളരെ കാര്യഗൗരവവും കാര്യക്ഷമതയും ഉള്ള...
സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല...