Advertisement
സൗരോര്‍ജ നഗരമാകാനൊരുങ്ങി തിരുവനന്തപുരം; സൗരോര്‍ജ പാളികള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തലസ്ഥാനം. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള...

‘കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണം’; രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്ന് ഭക്ഷ്യമന്ത്രി

രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍....

ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനം; പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ശോഭ സുരേന്ദ്രൻ ട്വന്റിഫോറിനോട്

തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദർശിച്ച ഉമ തോമസിന്റെ പ്രവർത്തി മോശമെന്ന് ബിജെപി. ഇതിന് പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ബിജെപി നേതാവ്...

‘രാത്രിയിൽ വാഹനം തടഞ്ഞു’; പൊലീസിൽ നിന്നുണ്ടായത് മോശം അനുഭവമെന്ന് നടി അർച്ചന കവി ട്വന്റിഫോറിനോട്

കേരള പൊലീസിനെതിരെ പരാതിയുമായി നടി അർച്ചന കവി. രാത്രിയിൽ വാഹനം തടഞ്ഞുനിർത്തി പൊലീസ് മോശമായി സംസാരിച്ചെന്ന് നടി അർച്ചന കവി....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

‘സമൂഹത്തിനുള്ള താക്കിത്’; വിസ്മയ കേസ് വിധിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയായിരുന്നു പോരാട്ടം....

അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി; കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും

താൻ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി...

‘ജനങ്ങളോട് ആത്മാര്‍ത്ഥയുണ്ടെങ്കിൽ സ്വന്തം നിലയിൽ നികുതി കുറയ്ക്കൂ’: സംസ്ഥാനങ്ങളോട് കേന്ദ്ര പെട്രോളിയം മന്ത്രി

ജനങ്ങളോട് അൽപമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കിൽ സ്വന്തം നിലയിൽ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി....

ഉത്തരാഖണ്ഡ് പ്രതിനിധി സംഘം കേരളത്തിൽ; ലക്ഷ്യം ദുരന്തനിവാരണ സംവിധാനങ്ങളുടെ പഠനം

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ പഠിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരാഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ...

വിധിയിൽ നിരാശ, ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കിരൺകുമാറിന്റെ അഭിഭാഷകൻ

വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ...

Page 783 of 1073 1 781 782 783 784 785 1,073
Advertisement