Advertisement
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കും; സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കും; വി ശിവൻകുട്ടി

സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി തയാറാക്കുക ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ചേർന്നെന്ന്...

സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ തീരുമാനം ഉടൻ

സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഓരോ ക്ലാസുകളും...

ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കുന്നു; സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കും

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി...

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോ​ഗബാധിതരേക്കാൾ രോ​ഗമുക്തർ

കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ...

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം രാ​ജി​വ​ച്ചു. നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ൾ രാജിവയ്ക്കാൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകിയതിനെ തു​ട​ർ​ന്നാ​ണ് രാ​ജി....

കോഴിക്കോട്ടെ നിപ ബാധിത മേഖലയിലെ പഴങ്ങളിൽ വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്ടെ നിപ ബാധിത മേഖലയിലെ പഴങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. നിപ രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ...

ഗർഭിണിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവം; വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

ഗർഭസ്ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ...

ഹരിതയ്‌ക്കെതിരായ നടപടി കൂട്ടായ തീരുമാനം; വേദപാഠ പുസ്തകത്തിലെ വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ മുസ്‌ലിം ലീഗ് പരിഹരിച്ചു; പി കെ കുഞ്ഞാലിക്കുട്ടി

ഹരിതയ്‌ക്കെതിരായ നടപടി കൂട്ടായ തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹരിതയ്‌ക്കെതിരെ പാണക്കാട് തങ്ങൾ സ്വീകരിച്ച തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം...

സ്വന്തമായി യൂട്യൂബ് ചാനൽ; പ്രതിമാസം നാല് ലക്ഷം ലഭിക്കുന്നു; വെളിപ്പെടുത്തി നിതിന്‍ ഗഡ്കരി

യൂട്യൂബില്‍ നിന്ന് പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ്...

വി ഡി സതീശൻ വരാപ്പുഴ ലത്തീൻ അതിരൂപത ആസ്ഥാനത്ത്; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വരാപ്പുഴ ലത്തീൻ അതിരൂപത ആസ്ഥാനത്ത് എത്തി. വരാപ്പുഴ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്...

Page 948 of 1106 1 946 947 948 949 950 1,106
Advertisement