ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഖലിസ്താന്‍ വാദികളുടെ പ്രതിഷേധം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. ഇന്ത്യന്‍ പതാക...
ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ സേവനങ്ങള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ...
സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച കേസിലെ പ്രതികളുടെ വിശദാംശങ്ങൾ എൻഐഎ പുറത്തുവിട്ടു. 10 പ്രതികളുടെ ഫോട്ടോയാണ് ദേശീയ അന്വേഷണ ഏജൻസി...
ഖാലിസ്ഥാൻ ഭീകരനെ കാനഡയിൽ വെടിവച്ചു കൊന്നു. ഖാലിസ്ഥാൻ ഭീകരനും ഗുണ്ടാനേതാവുമായ ‘സുഖ് ദൂനെകെ’ എന്ന സുഖ്ദൂൽ സിംഗ് ആണ് കൊല്ലപ്പെട്ടത്....
നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയ്‌ക്കെതിരെ ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കാനഡയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന്...
ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത്. ശിവാജി പാർക്ക്, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി...
യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്താൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു...
ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവൻ പരംജിത് സിങ് പഞ്ച്വാർ കൊല്ലപ്പെട്ടു. ലാഹോറിൽവെച്ച് ബൈക്കിലെത്തിയ അജ്ഞാതരാണ് പഞ്ച്വാറിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച...
ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്‌നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്....
വാരിസ് പഞ്ചാബ് മേധാവിയും ഖാലിസ്താൻ വിഘടനവാദിയുമായ അമൃതപാൽ സിംഗിൻ്റെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. താൻ രാജ്യം വിട്ട് ഓടിപ്പോയവരിൽ...