വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗിനെതിരായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ അതൃപ്തിയുമായി സിഖ് മത ഉന്നത സംഘടനയായ അകാൽ...
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെ ഇയാൾ നേപ്പാളിലേക്ക് കടന്നതായി റിപ്പോർട്ട്. അമൃത്പാൽ സിംഗിന് സംരക്ഷണം നൽകരുതെന്ന്...
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ദിരാഗാന്ധിയുടെ ഗതി വരും എന്ന ഒറ്റ പ്രഖ്യാപനം കൊണ്ടാണ് അമൃത് പാല്‍ സിങ് സമീപകാലത്ത് വാര്‍ത്തകളില്‍...
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുനേരെയുണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തില്‍ പ്രതികരിച്ച് ബ്രിട്ടണ്‍. ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി...
ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ഉണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തില്‍ പ്രതിഷേധ നടപടിയുമായി ഇന്ത്യ. നടപടിയുടെ ഭാഗമായി ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്കുള്ള...
ഖാലിസ്താനി അനുയായികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. ഇത്തരം സംഭവങ്ങൾ തികച്ചും അസ്വീകാര്യമാണ്. കോൺസുലേറ്റിൻ്റെ...
പഞ്ചാബിലെ അമൃത്സറില്‍ സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് അമൃത്പാല്‍ സിംഗിനെ അറസ്റ്റ്...
രാജ്യ തലസ്ഥാനത്ത് ഖാലിസ്താനി സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഖാലിസ്താനി സ്ലീപ്പർ സെല്ലുകൾ ഭീകരാക്രമണം നടത്തിയേക്കുമെന്ന് ഇന്ത്യ...
ഖാലിസ്ഥാനി ഭീകരൻ ഹർവീന്ദർ സിംഗ് റിന്‌ദ പാകിസ്താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണകാരണം അറിവായിട്ടില്ലെങ്കിലും ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി പൊലീസ്...
ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി. പഞ്ചാബില്‍ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ...