Advertisement
കൊല്ലത്ത് സൈനികനെയും സഹോദരനെയും തല്ലിച്ചതച്ച സംഭവം; നാല് പൊലീസുകാർക്കെതിരെ നടപടിയും വകുപ്പുതല അന്വേഷണവും
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. കിളികൊല്ലൂർ എസ്.എച്ച്.ഒയെ സ്ഥലംമാറ്റും....
സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം മാത്രം
കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡിജിപിയുടെ ഇടപെടല്‍. റിപ്പോര്‍ട്ട് തേടാന്‍ ഡിജിപി തിരുവനന്തപുരം...
‘ചോര വന്നിട്ടും എസ്.ഐ അടി നിർത്തിയില്ല, മജിസ്ട്രേറ്റിനോട് പറഞ്ഞാൽ ജീവിതം തുലക്കുമെന്ന് ഭീഷണി’; കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്നത് കൊടുംക്രൂരത
കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞു....
Advertisement