ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ അടുത്ത മാസം 12ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്...
വിദേശ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ് അണ്വായുധ പരീക്ഷണശാല പൊളിച്ചുനീക്കുകയെന്ന് ഉത്തര കൊറിയ. ഈ മാസം 23, 25 തീയതികളിലാണ് പരീക്ഷണശാല പൊളിക്കുന്നത്....
ഇരു കൊറിയകളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ആരംഭം. ലോകം തന്നെ ഉറ്റു നോക്കുന്ന ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച നടന്നു. ഉത്തര...
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് സ്ഥിരീകരണം നല്‍കി. ചൈനീസ് ഭരണകൂടത്തോട്...
നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ തന്റെ ഉറ്റ അനുയായിയെ കൊന്നതായി റിപ്പോര്‍ട്ട്.സൈന്യത്തിലെ വൈസ് മാര്‍ഷലിനെയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഒക്ടോബര്‍...
ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചിട്ടില്ലെന്ന് സംഭവത്തില്‍ പ്രതികളായ വനിതകള്‍. മലേഷ്യന്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് യുവതികള്‍...
ഡൊണാൾഡ് ട്രംപിന് മറുപടി നൽകിയതിന് തൊട്ടുപിന്നാലെ വീണ്ടും ഭീഷണിയുമായി ഉത്തരകൊറിയ. ഇനിയും ആണവ പരീക്ഷണം നടത്തുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. പസഫിക്...
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മാനസിക വിഭ്രാന്തിയെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. വാർധക്യം ബാധിച്ചവരെ പോലെ പലതും...
ഉത്തരകൊറിയയെ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക മറുപടിയുമായി ഉത്തരകൊറിയ. ഭീഷണി തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്നാണ് ട്രംപ് കഴിഞ്ഞ...
ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്രസഭയിൽ. ന്യൂയോർക്കിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് അമേരിക്ക, ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ...