Advertisement
ബജറ്റില്‍ പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഉയര്‍ന്ന വിമാന യാത്രാക്കൂലി നിയന്ത്രിക്കും

പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോര്‍ക്ക പ്രത്യേക പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ നടത്തും. ചാര്‍ട്ടേഡ്...

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ മേക്ക് ഇൻ കേരള; പദ്ധതി കാലയളവിൽ 1000 കോടി അനുവദിക്കും

കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ്...

യോഗ്യതയുള്ള നഴ്‌സുമാരുടെ ആവശ്യകത വര്‍ധിപ്പിക്കണം; നഴ്‌സിങ് കോളജുകള്‍ക്കായി ഈ വര്‍ഷം 20 കോടി

സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ ലോകമെമ്പാടുമുള്ള ആരോഗ്യ...

യുവതലമുറയെ കേരളത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് ധനമന്ത്രി; ഐടി പാര്‍ക്കുകളിലേക്ക് കണ്ണ് നട്ട് സംസ്ഥാനം

കേരളത്തിലെ യുവതലമുറയെ രാജ്യം വിട്ട് പോകാതെ കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മികച്ച തൊഴില്‍...

‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു....

ബജറ്റ് അവതരണം ആരംഭിച്ചു; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ( kerala budget 2023 began ) അതിജീവനത്തിന്റെയും...

ഇത് ജനകീയ മാജിക് ബജറ്റ്; അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ധനമന്ത്രി

ജനങ്ങളെയെല്ലാം ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്ന ജനകീയ ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമനന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാവരെയും കൂട്ടിച്ചേര്‍ത്തുള്ള വികസന പദ്ധതികളായിരിക്കും പ്രതീക്ഷിക്കുക....

സംസ്ഥാന ബഡ്ജറ്റ് ഇന്ന്; ലക്ഷ്യമിടുന്നത് 15000 കോടിയുടെ വരുമാന വർധനവ്

സംസ്ഥാന ബഡ്ജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിക്കും. 15000 കോടിയുടെ വരുമാന വർധനവാണ് ബഡ്ജറ്റിലൂടെ...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് 2021 – 22 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്. ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ ധനമന്ത്രി...

ലക്കി ബിൽ ആപ്; കിളിമാനൂര്‍ സ്വദേശിക്ക് തുക കൈമാറി ധനവകുപ്പ്

ലക്കി ബിൽ ആപ് നറുക്കെടുപ്പ് വിജയിക്ക് തുക കൈമാറി ധനവകുപ്പ്. നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിലെത്തി....

Page 11 of 20 1 9 10 11 12 13 20
Advertisement