Advertisement
ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചു; സിവിൽ സപ്ലൈസ് വകുപ്പിന് പണം കുറഞ്ഞിട്ടില്ല; ധനമന്ത്രി കെഎൻ ബാല​ഗോപാൽ

ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സിവിൽ സപ്ലൈസ് വകുപ്പിന് ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി...

‘കേന്ദ്ര സർക്കാരിൻറെ ശത്രുതാപരമായ സമീപനം മൂലം പ്രതിസന്ധി ഉണ്ടായി’; എങ്കിലും വികസന പ്രവർത്തനങ്ങളിൽ കുറവില്ലെന്ന് മുഖ്യമന്ത്രി

പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവെപ്പാണ് സംസ്ഥാന സർക്കാരിൻറെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റെന്ന്...

‘ബജറ്റ് കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരം’; എം.വി ഗോവിന്ദൻ

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

‘കള്ള വാഗ്ദാനങ്ങൾ നൽകിയുള്ള ബജറ്റ് പ്രസംഗം ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ’: രമേശ് ചെന്നിത്തല

ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജരേഖ മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും ധൂര്‍ത്തും...

‘ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസ് വർദ്ധിപ്പിക്കും’; സമ്മാന ഘടന പരിഷ്കരിക്കുമെന്ന് ധനമന്ത്രി

പ്രതിവാര ലോട്ടറി ടിക്കറ്റുകളുടെ സീരീസ് വർധിപ്പിക്കുമെന്ന് ധനമന്ത്രി. പുതുതായി ഏജൻസി എടുക്കുന്നവർക്കും ചെറുകിട കച്ചവടക്കാർക്കും ടിക്കറ്റിന് ക്ഷാമമുണ്ട്. ഇത് പരിഹരിക്കാൻ...

‘രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ട്; അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഈ ബജറ്റിലുണ്ട്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ടെന്നും അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ബജറ്റിലുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...

‘തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ല’; കെ സുരേന്ദ്രൻ

സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബജറ്റ് പുത്തിരിക്കണ്ടം പ്രസംഗം. പരാമർശങ്ങൾ പലതും വസ്തുക വിരുദ്ധം. തകർന്ന...

‘പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരം താഴ്ത്തി’: വി.ഡി സതീശൻ

ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്‍റെ...

കലാ സാംസ്കാരിക മേഖലക്ക് 170.49കോടി; എകെജിയുടെ മ്യൂസിയം നിർമാണത്തിന് 3.75 കോടി; ചലച്ചിത്ര അക്കാദമിക്ക് 14 കോടി

സംസ്ഥാന ബജറ്റിൽ കലാ സാംസ്കാരിക മേഖലക്ക് 170.49കോടി വയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കായിക മേഖലക്ക് 127.39യും അനുവദിച്ചു....

ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ട്

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍...

Page 3 of 20 1 2 3 4 5 20
Advertisement