കൊച്ചി മെട്രോയുടെ അനുമതി നല്‍കുന്നതിനുള്ള കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സെഫ്റ്റി അന്തിമ പരിശോധന ഇന്നാരംഭിച്ചു. അഞ്ചാം തീയ്യതിവരെയാണ് പരിശോധനകള്‍....
കൊച്ചി മെട്രോയിലെ വിവിധ സ്റ്റേഷനുകളെ നിങ്ങള്‍ എടുത്ത ചിത്രങ്ങള്‍ അലങ്കരിച്ചാലോ? അതിനുള്ള ഒരു അവസരവുമായാണ് കൊച്ചി മെട്രോ എത്തിയിരിക്കുന്നത്. വെറുതേയല്ല...
കൊച്ചി മെട്രോ സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വ്യക്തമാക്കി. ഉദ്ഘാടനം എപ്പോള്‍ നടത്തണമെന്ന് സര്‍ക്കാറാണ്...
മെട്രോയുടെ ഉദ്ഘാടനം അടുത്ത മാസം അവസാനമുണ്ടാകുമെന്ന് സൂചന. നരേന്ദ്രമോഡി ഉദ്ഘാന ചടങ്ങിനെത്താനും സാധ്യതയുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിന്റെ...
കൊച്ചി മെട്രോ ഉദ്ഘാടനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിങ്ങിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. പദ്ധതിയുടെ...
പശ്ചിമഘട്ടം തീമിലാണ് കൊച്ചി മെട്രോയുടെ കളമശ്ശേരി മെട്രോ സ്റ്റേഷന്‍ ഒരുങ്ങുന്നത്. വീഡിയോ കാണാം...
കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷന്‍ പണി പൂര്‍ത്തീകരണത്തിലേക്ക്. പശ്ചിമഘട്ടത്തിന്റെ തീമിലാണ് സ്റ്റേഷന്‍ ഒരുങ്ങിയിരിക്കുന്നത്. മലമുഴക്കി വേഴാമ്പല്‍, ആനക്കൂട്ടങ്ങള്‍ എന്നിവയെല്ലാം സ്റ്റേഷന്റെ...
മെട്രോ റെയിൽപാതയിലൂടെ മോട്ടോർ ട്രോളി പരിശോധന ഇന്ന് നടന്നു. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ഡോ ഈ...
മെട്രോ റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന ആരംഭിച്ചു. കോച്ചുകളുടെ പരിശോധനയാണ് നടക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കമ്മീഷണര്‍ കെ....
കൊച്ചി മെട്രോയില്‍ കുടുംബശ്രീയുടെ 300വനിതകള്‍ക്ക് ജോലി ലഭിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്നലെ ഒപ്പു വച്ചു. മന്ത്രി കെ.ടി ജലീലാണ്...