കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷന്‍ പണി പൂര്‍ത്തീകരണത്തിലേക്ക്. പശ്ചിമഘട്ടത്തിന്റെ തീമിലാണ് സ്റ്റേഷന്‍ ഒരുങ്ങിയിരിക്കുന്നത്. മലമുഴക്കി വേഴാമ്പല്‍, ആനക്കൂട്ടങ്ങള്‍ എന്നിവയെല്ലാം സ്റ്റേഷന്റെ...
മെട്രോ റെയിൽപാതയിലൂടെ മോട്ടോർ ട്രോളി പരിശോധന ഇന്ന് നടന്നു. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ഡോ ഈ...
മെട്രോ റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന ആരംഭിച്ചു. കോച്ചുകളുടെ പരിശോധനയാണ് നടക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കമ്മീഷണര്‍ കെ....
കൊച്ചി മെട്രോയില്‍ കുടുംബശ്രീയുടെ 300വനിതകള്‍ക്ക് ജോലി ലഭിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്നലെ ഒപ്പു വച്ചു. മന്ത്രി കെ.ടി ജലീലാണ്...
കൊച്ചി മെട്രോയുടെ കൂസാറ്റ് സ്റ്റേഷന്റെ പണി പൂര്‍ത്തീകരണത്തിലേക്ക്. തെരഞ്ഞടുത്ത തീമില്‍ സ്റ്റേഷന്‍ ഒരുക്കുന്ന പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. ചിത്രങ്ങള്‍...
ഫെയ്‌സ് 1 റൂട്ടിലെ ആദ്യ സ്റ്റേഷനായ ആലുവ മെട്രോ സ്‌റ്റേഷന്റെ പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഏപ്രിൽ 2017 പണികൾ പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കാനിരിക്കുകയാണ്...
പത്തടിപ്പാലത്തെ മെട്രോ സ്റ്റേഷന്റെ പണി ധ്രുതഗതിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ കാണാം….....
പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്ന കൊച്ചിയിലെ മെട്രോ സ്റ്റേഷന്റെ രൂപം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇതാണ് ആ രൂപം....
രണ്ട് ദിവസം മുൻപ് കൊച്ചിയിലെത്തിച്ച പുതിയ മെട്രോ റെയിൽ കോച്ചുകൾ പരിശോധന നടത്താൻ മുട്ടം ഇൻസ്‌പെക്ഷൻ ബേയിൽ എത്തിച്ചപ്പോൾ. ഇടത്തേയറ്റത്തേതാണ്...
മെട്രോ കോച്ചുകള്‍ എത്തുന്നു. മുട്ടം യാര്‍ഡിലേക്കാണ് കോച്ചുകള്‍ എത്തുന്നത്. നേരത്തെ എത്തിയ കോച്ചുകളുടെ പരിശീലന ഓട്ടം പൂര്‍ത്തിയായിരുന്നു. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മിക്കുന്ന...