കൊല്ലം പുത്തൂരിൽ യുവതിയെ വാടകവീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ വെണ്ടാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയാണ് മരിച്ചത്. ഇവരുമായി...
കൊല്ലം കടയ്ക്കലില്‍ മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കടയ്ക്കല്‍ മുക്കട...
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വനിതാ ജീവനക്കാരടക്കം...
ഐഎസ് ബന്ധം സംശയിക്കുന്ന കൊല്ലം സ്വദേശിക്കായി വലവിരിച്ച് എന്‍ഐഎ. ശ്രീലങ്കന്‍ സ്‌ഫോടനുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും അറസ്റ്റിലായ റിയാസുമായി ഇയാള്‍ക്ക്...
ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.പോലീസ് കൊട്ടാരക്ക കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം...
കൊല്ലം അരിനെല്ലൂരിൽ ഐടിഐ വിദ്യാർത്ഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള പോലീസ് കസ്റ്റഡിയിൽ....
കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം പ്രവേശന കവാടമായി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊല്ലം...
ഐടിഐ വിദ്യാർത്ഥിയായ രഞ്ജിത്തിന്‍റെ കൊലപാതകത്തിലെ പ്രതിയായ ജയിൽ വാർഡൻ വിനീതിനെതിരെ മുന്‍പും കേസുകള്‍ ഉണ്ടായിരുന്നതിന് തെളിവ്. അടിപിടിക്കേസുകളാണ് വിനീതിനെതിരെ ഉണ്ടായിരുന്നത്. തെക്കുംഭാഗം...
കൊല്ലം കോർപറേഷനും ലയ തരംഗ സൂര്യ കൊല്ലം ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം സംഗീതോത്സവം ജനുവരി 23 മുതൽ 29...
കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങ് പൂർണമായും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പിഎംഒ നിരന്തരമായി ചടങ്ങുകളിൽ മാറ്റം...