Advertisement
ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്തു; ഗൃഹനാഥനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

വീടിനുള്ളിൽ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം പാരിപ്പള്ളി പുതിയപാലം തെറ്റിക്കുഴി വൈശാഖത്തിൽ ബൈജു...

കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ ഇന്നലെ കൊല്ലത്തെത്തി. മൂന്ന് ദിവസം...

മകനൊപ്പം അച്ഛനും വൃക്ക രോഗം; നിസഹായാവസ്ഥയിൽ കുടുംബം

ഇളയ മകൻ വൃക്ക രോഗത്തിൽ ബുദ്ധിമുട്ടുന്നതിനിടെ തന്റെ ഇരുവൃക്കകളും തകരാറിലാണ് എന്ന തിരിച്ചറിവിൽ ഞെട്ടിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. കൊല്ലം...

അടച്ചുപൂട്ടൽ ഭീഷണിയിൽ കൊല്ലത്ത് ആദിവാസി കൈത്തറി നെയ്ത്ത് കേന്ദ്രം; മാസങ്ങളോളം ശമ്പളമില്ലാതെ തൊഴിലാളികൾ

മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് കൊല്ലം ജില്ലയിലെ ഏക ആദിവാസി കൈത്തറി നെയ്ത്ത് കേന്ദ്രത്തിലെ തൊഴിലാളികൾ. 1992ൽ അന്നത്തെ പട്ടിക...

കൊല്ലത്ത് മെർക്കുറി കലർന്ന മരുന്ന് നൽകിയ വ്യാജ വൈദ്യൻ പിടിയിൽ

കൊല്ലം അഞ്ചലിൽ അമിത അളവിൽ മെർക്കുറി കലർന്ന മരുന്ന് നൽകിയ വ്യാജ വൈദ്യൻ പൊലീസ് പിടിയിൽ. വൈദ്യനൊപ്പം സഹായിയും പിടിയിലായി....

പട്ടികജാതിക്കാർക്ക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലോൺ നിഷേധിച്ച് ബാങ്ക്

പട്ടികജാതിക്കാരുൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലോൺ നിഷേധിച്ചതായി പരാതി. കൊല്ലം ചുണ്ടയിലെ ഇന്ത്യൻ ബാങ്ക് ശാഖക്കെതിരെയാണ് പരാതി ഉയരുന്നത്. Read...

കൊല്ലത്ത് അസം സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൊലയാളി

കൊല്ലം അഞ്ചലിൽ അസം സ്വദേശികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. അബ്ദുൽ മാവി എന്ന ആളാണ് കൊല്ലപ്പെട്ടത്. ശേഷം അബ്ദുൽ...

കൊല്ലത്ത് ബസിൽ മാല മോഷണം; രണ്ട് തമിഴ്‌നാട് സ്വദേശിനികളെ പിടികൂടി

കൊല്ലം അഞ്ചലിൽ ബസിനുള്ളിൽ മാല മോഷണം നടത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക്...

കൊല്ലം അഞ്ചലിൽ തടി മില്ലിന് തീപിടിച്ചു; 50 ലക്ഷം രൂപയുടെ നാശനഷ്ടം

കൊല്ലം അഞ്ചലിൽ തടി മില്ലിന് തീപിടിച്ച് വൻ നാശനഷ്ടം. വൈകുന്നേരം മൂന്നരയോടെയാണ് അഞ്ചൽ പ്രദേശത്തെ മുഴുവൻ ഭീതിയിലാഴ്ത്തി തീപിടുത്തമുണ്ടായത്. അഞ്ചൽ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി 119 വയസുള്ള കേശവൻ നായർ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഇങ്ങ് കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്. കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് 119കാരനായ കേശവൻ നായർ ജീവിക്കുന്നത്....

Page 109 of 122 1 107 108 109 110 111 122
Advertisement