കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കൊല്ലത്തെ ചാത്തന്നൂരിലാണ് സംഭവം. ഉളിയനാട് കോളനി...
കൊല്ലം അഞ്ചലില്‍ യുവാക്കളെ ആളുമാറി വെട്ടാന്‍ ശ്രമം. യുവാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ചല്‍ ആലഞ്ചേരി സ്വദേശി വിജിലാണ് യുവാക്കളെ ആക്രമിക്കാന്‍...
കൊല്ലം ആലപ്പാട്ടെ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനിടെ ലഭിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മത്സ്യം!. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍...
കൊല്ലം കൊട്ടാരക്കരയിൽത്ത് 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷമീർ ആലമാണ് അറസ്റ്റിലായത്. പീഡനത്തിനു...
നമ്മുടെ കൊല്ലത്ത് ഒരു സ്ഥലമുണ്ട്. ഇന്നത്തെ സമൂഹത്തിന് ഏറെ പാഠങ്ങൾ നൽകാൻ ഈ സ്ഥലത്തിന് കഴിയും. ഇതൊരു മനുഷ്യ നിർമിതമായ...
കൊവിഡ് വ്യാപനതോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ഇനി ‘ബി’ കാറ്റഗറി നിയന്ത്രണം. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ആണ് ഇക്കാര്യം...
കൊല്ലം മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65)...
കൊല്ലം കിഴക്കേ കല്ലടയില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസും വീട്ടുകാരും തമ്മില്‍ കയ്യാങ്കളി. ബാറില്‍ ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ...
കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്....
കൊല്ലം അഞ്ചലിൽ ഓട്ടോ ഡ്രൈവറായ വൃദ്ധനെ പൊലീസ് മർദിച്ചെന്ന് പരാതി. ആയുർ സ്വദേശിയായ തങ്കപ്പനാണ് മർദനം ആരോപിച്ച് പുനലൂർ ഡിവൈഎസ്പിക്ക്...