കോതമംഗലം അരമനപ്പടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോതമംഗലം ടൗൺ ഭാഗത്തേക്ക് വരികയായിരുന്ന...
കോതമംഗലത്തെ ബാറിൽ കൂട്ടത്തല്ല്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിമാലി സ്വദേശികളായ 3 പേർക്ക് മർദ്ദനമേറ്റു. ദൃശ്യങ്ങൾ...
എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മനക്കക്കുടി സ്വദേശി സാജു (60) ആണ് മരിച്ചത്. ഭാര്യ ഏലിയാമ്മയെ...
കോതമംഗലം എസ് എച്ച് കോണ്‍വെന്റിൽ സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21) ആണ്...
കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന്...
കോതമംഗലം ബസ് സ്റ്റാൻഡിനു സമീപമുള്ള മത്സ്യ മാർക്കറ്റിൽ തീപിടുത്തം. രാത്രി 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു...
കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ശേഷമാണ് സ്റ്റാൻ്റിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ...
സ്വകാര്യ കമ്പനിയിലേക്കുള്ള റോഡിന് വീതി കൂട്ടുന്നതിനായി കോതമംഗലത്ത് പട്ടികജാതി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോതമംഗലം മുന്‍സിപ്പാലിറ്റി...
ട്രിപ്പിൾ ലോക്ക്ഡൗണിൽ പരീക്ഷ നടത്താനൊരുങ്ങിയ നഴ്സിങ്ങ് സ്കൂളിനെ പരീക്ഷാ നടത്തിപ്പ് നടപടിയിൽ നിന്ന് വിലക്കി നഴ്സിങ്ങ് കൗൺസിൽ. നഴ്സിങ്ങ് പരീക്ഷ...
കോതമംഗലം പന്തപ്ര – മാമലക്കണ്ടം റോഡില്‍ വാഹനയാത്രക്കാര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വാഹനയാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടമ്പുഴയില്‍ നിന്ന് മാമലക്കണ്ടത്തേക്ക്...