എറണാകുളം കോതമംഗലം ചാരുപറയില്‍ കാട്ടുപന്നി വേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. പോത്തുപാറ സ്വദേശികളായ പീറ്റര്‍, പോള്‍ എന്നിവരാണ് വനപാലകരുടെ...
കോതമംഗലത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് ആണ് പിടിയിലായത്. തുണിത്തരങ്ങള്‍...
കോതമംഗലം പള്ളി കേസിൽ ഹോം സെക്രട്ടറിക്കെതിരെ ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയിൽ. കേസുമായി ബന്ധപ്പെട്ട് കള്ളസത്യവാങ്മൂലം നൽകിയെന്നാണ് ആരോപണം. അതേസമയം, കോതമംഗലം...
കോതമംഗലം എളംബ്ലാശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പശുവിനെ മേയ്ക്കാൻ വനത്തിൽ പോയ എളംബ്ലാശേരി സ്വദേശിനി നളിനിയാണ് മരിച്ചത്. അൻപത്തി...
കൊറോണ വ്യാപന മേഖലയായതിനാൽ കോതമംഗലം പള്ളി തൽക്കാലം ഏറ്റെടുക്കാനാവില്ലെന്നു ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്....
സുപ്രിംകോടതി ഉത്തരവനുസരിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് അറ്റോർണിയെ...
കോതമംഗലം പൂയംകുട്ടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയാന കിണറ്റില്‍ വീണത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍...
കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി...
കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കുന്നതിന് ധൃതി വേണ്ടതില്ലെന്ന് ഹൈക്കോടതി. ആരുടെയും പക്ഷം പിടിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ...
തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഇന്ന് മുതൽ...