കോഴിക്കോട് കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി.ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ...
എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്കൂളിന് അവധി നല്കിയ നടപടി...
തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ കോഴിക്കോട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരണം. ഹേമചന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഡിഎന്‍എ...
കോഴിക്കോട് ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മധ്യവയസ്കന്റെ മൃതദേഹം. സംഭവം കൊലപാതകമെന്ന് പൊലീസ്. നാല് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹാര്‍ബറിന് സമീപത്തെ...
കോഴിക്കോട് താമരശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പൂനൂര് കാന്തപുരം സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന് മുഹമ്മദ് ഫര്സാന് (9),...
കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില്‍ ട്രാവലര്‍ വാനും കാറും കൂട്ടിയിടിച്ച് നാല് മരണം.കാര്‍ യാത്രക്കാരായ ന്യൂ...
കോഴിക്കോട് മുന്നറിയിപ്പ് ഇല്ലാതെ ലോഡ് ഷെഡിങ്. രാത്രി ഏഴ് മണി മുതലാണ് നിയന്ത്രണം തുടങ്ങിയത്. അടിയന്തര സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി...
കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പൊലീസ് കേസെടുത്തു. 2022...
കോഴിക്കോട് നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍...
13 വയസ് മുതല്‍ രാഹുല്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും വീട്ടുകാരെ മുഴുവന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എലത്തൂരില്‍ ലഹരിക്കടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച...