കോഴിക്കോട് കോടഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ വാസുകുഞ്ഞനെയാണ് പുലർച്ചെ കാട്ടു പന്നി...
കോഴിക്കോട് കുറ്റിച്ചിറയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷം ഉണ്ടായതില്‍ 200 പേര്‍ക്ക് എതിരെ കേസെടുത്തു. കളക്ടറുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നടപടി....
ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് 1 കോടി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച...
കോഴിക്കോട് കൊയിലാണ്ടിയില്‍ നവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. വധുവിന്റെ അമ്മാവനെയും അമ്മാവന്റെ സുഹൃത്തിനെയുമാണ് കൊയിലാണ്ടി...
കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന്...
ഫർഹാനയുടെ ബന്ധുക്കൾ മുൻപും തന്നെ അക്രമിക്കാൻ ശ്രമിച്ചതിനെ കുറിച്ച് ട്വന്റിഫോർ എൻകൗണ്ടറിൽ വരൻ സ്വാലിഹ്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ...
കോഴിക്കോട് കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനേയും വധുവിനേയും ആക്രമിച്ച ബന്ധുക്കൾക്കെതിരെ യുവതി രംഗത്ത്. സ്വന്തം കുടുംബത്തിൽ വാപ്പയും ഉമ്മയും...
കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ ഗൂണ്ടാ ആക്രമണം. അക്രമികൾ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരെയായിരുന്നു ആക്രമണം. ഇന്നലെയാണ്...
കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്ന് മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ...
കോഴിക്കോട് ജില്ലയില്‍ ഇലക്ട്രിക് ഓട്ടോ സര്‍വീസ് ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോഴും ഓട്ടോ സ്റ്റാന്‍ഡില്‍ പാര്‍ക്കിംഗ് അനുവദിക്കാതെ യൂണിയനുകള്‍. നൂറ്റി അറുപതിലേറെ...