Advertisement
മുക്കം പീഡന ശ്രമം: ഒന്നാം പ്രതി പിടിയിൽ; പിടിയിലായത് ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെ

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഹോട്ടൽ ഉടമ...

‘ബൈക്കിനെ വെട്ടിച്ചതാണ്, ചവിട്ടിയിട്ട് കിട്ടിയില്ല; നോക്കുമ്പോ ബസ് തിരിഞ്ഞു മറിയുകയായിരുന്നു’; ദൃക്‌സാക്ഷി

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞത് മുൻപിലുണ്ടായിരുന്ന ബൈക്കിനെ ഇടിക്കാതിരിക്കാനായി ശ്രമിക്കുന്നതിനിടെയായിരുന്നുവെന്ന് ദൃക്‌സാക്ഷി. ബൈക്കിനെ ബസ് തട്ടാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ്...

ലോഡ്ജുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കോഴിക്കോട് കെട്ടിടത്തില്‍ നിന്ന് താഴേക്കുചാടിയ യുവതിക്ക് പരുക്ക്

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ്...

എം.മെഹബൂബ്‌ സിപിഐഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി...

അങ്കണവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും; ഭക്ഷ്യ വിഷബാധയെന്ന് സംശയം

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും...

‘ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തി’; സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വിലയിരുത്തൽ

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ല സമ്മേളനം. കോഴിക്കോട്ടെ സ്ഥാനാർഥികൾക്ക് മുതിർന്ന നേതാക്കളുടെ പിന്തുണ...

മധ്യവയസ്കനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; താമരശേരിയിൽ ആൾക്കൂട്ടമർദനം

കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം. മധ്യവയസ്കനെയാണ് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം...

കോഴിക്കോട് ഡിഎംഒ ഓഫീസിൽ കസേരകളി തുടരുന്നു; സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ

കോഴിക്കോട് ഡിഎംഒ ഓഫീസിൽ കസേരകളി തുടരുന്നു. ഡിഎംഒയായി ഡോ. ആശാ ദേവിയെ നിയമിച്ചത് അടക്കമുള്ള സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ...

വിവാഹാഘോഷത്തിനിടെ ‘അഭ്യാസം’; കാർ ഡോറിൽ യാത്ര, കേസെടുത്തു

കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്തു. വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ വളയം പൊലീസാണ് കേസെടുത്തത്....

അമ്മയോട് ആഷിഖിനുണ്ടായിരുന്നത് വര്‍ഷങ്ങളായുള്ള പക, കാരണം പൈസ നല്‍കാത്തത്; കൊടുംക്രൂരതയ്ക്ക് ശേഷം വീണ്ടും ഞെട്ടിച്ച് പ്രതിയുടെ മൊഴി

കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മയോടുള്ള പകയെന്ന് പ്രതിയുടെ മൊഴി.പലതവണയായി പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതും,സ്വത്ത് വില്‍പ്പന നടത്താതുമാണ്...

Page 16 of 132 1 14 15 16 17 18 132
Advertisement