Advertisement
കോഴിക്കോട് താമരശ്ശേരിയില്‍ പൊലീസിന്റെ മയക്കുമരുന്ന് വേട്ട; ജാമ്യത്തിലിറങ്ങിയ പ്രതി പിടിയിൽ

കോഴിക്കോട് താമരശ്ശേരിയില്‍ പൊലീസിന്റെ മയക്കുമരുന്ന് വേട്ട. എം ഡി എം എ യും കഞ്ചാവുമായി അമ്പായത്തോട് സ്വദേശിയെ പൊലീസ് അറസ്റ്റ്...

മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം; കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ പിടിയിൽ

‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ...

കോഴിക്കോട് തൊട്ടിൽപാലത്തെ വയോധികയുടെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് തൊട്ടിൽപാലത്തെ വയോധികയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജയെയാണ് (78) വീടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

കോഴിക്കോട് വൃദ്ധമാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട് തൊട്ടിൽപാലത്ത് വൃദ്ധമാതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജ (78) യെയാണ് വീടിനകത്ത് മരിച്ച...

കോഴിക്കോട് രാത്രി സിനിമ കണ്ടിറങ്ങിയ യുവദമ്പതികളെ കമന്റടിച്ചു; ചോദ്യം ചെയ്തപ്പോള്‍ ആക്രമണം; യുവാവ് പിടിയില്‍

കോഴിക്കോട് നഗരത്തില്‍ യുവദമ്പതികളെ ആക്രമിച്ച പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ്,...

കോഴിക്കോട് പതങ്കയത്ത് മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ സാഹസികമായി കരയ്ക്കെത്തിച്ചു

കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലപ്പുറം താനൂർ...

തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ; ചെറുപുഴയിലെ മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയി

തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്തെ നഗര മേഖലയിൽ ഒരു മണിക്കൂറായി ഇടിമിന്നല്ലോട് കൂടിയ മഴയാണ് പെയ്യുന്നത്. മലയോര...

ഭാര്യയെ നോക്കി കണ്ണിറുക്കി കാണിച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റെന്ന് പൊലീസ്

കോഴിക്കോട് നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനേയും ഭാര്യയേയും അസഭ്യം പറയുകയും...

കോഴിക്കോട് ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതായി പരാതി

കോഴിക്കോട് ഉണ്ണികുളം ഇയ്യാട് മോളൂര്‍ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ വിളക്ക്...

വായ്പയെടുത്ത പണം തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകുന്നില്ല; കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി

വായ്പയെടുത്ത പണം തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകുന്നില്ലെന്ന് പരാതി. കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്...

Page 50 of 130 1 48 49 50 51 52 130
Advertisement