കോണ്‍ഗ്രസിന്റെ അഭിവൃദ്ധിക്ക് വേണ്ടി എല്ലാം മറന്ന് തോളോട് തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഇനി വേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്....
കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ.സുധാകരന് ആശംസയുമായി നേതാക്കൾ. ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യവും ജനതാല്പര്യവും...
കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി.ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും...
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകാതെയുണ്ടാകും. നാളെ അശോക് ചവാൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ തുടർച്ചയായാകും പ്രഖ്യാപനമുണ്ടാകുക. അധ്യക്ഷ ചുമതല താത്്ക്കാലികമായി...
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നേതാക്കൾ. കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈക്കമാൻഡ്...
താന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ നേരത്തെ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി....
കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി...
മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം മാറ്റില്ല. സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം...
കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് മുന്നിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്...
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസം അനുഷ്ടിക്കും. ഓഗസ്റ്റ് 25 ന് കെപിസിസി ആസ്ഥാനത്താണ് ഉപവാസം....