കെപിസിസി ഓഫീസിലേക്ക് കല്ലെറിഞ്ഞതിൽ സിപിഐക്ക് വിയോജിപ്പ്. എൽഡിഎഫ് യോഗത്തിൽ സിപിഐ വിയോജിപ്പ് അറിയിച്ചു. പാർട്ടി ഓഫീസുകൾക്ക് നേരെ പ്രതിഷേധം വേണ്ടെന്ന്...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. കെപിസിസി ആസ്ഥാനമടക്കം സംസ്ഥാന വ്യാപകമായി ഓഫിസുകള്‍ ആക്രമിച്ചതിനെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം...
സിപിഐഎം-ഡിവെെഎഫ്ഐ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നാളെ കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍...
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് മാർച്ച്...
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പൊലീസും മര്‍ദിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ...
കെപിസിസി ആസ്ഥാനം അക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി....
കെപിസിസി ആസ്ഥാനത്തിന് നേരെയുണ്ടായ അക്രമം പ്രതിഷേധാർഹമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അതിക്രമമാണ് ഉണ്ടായത്....
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും...
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ...
കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന് ‘മുന്നറിയിപ്പുമായി’ പൊലീസിന്റെ അസാധാരണ നോട്ടിസ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പൊലീസ്....