ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് കെപിസിസി ആസ്ഥാനമായ...
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് കെപിസിസി...
കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്‌ഹോയുടെ പ്രക്ഷേപണം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിക്കും....
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നഞ്ചിയമ്മയ്ക്ക് കെപിസിസിയുടെ ആദരം. മികച്ച ഗായികയ്ക്കുളള ദേശീയ അവാർഡ് നേടിയതിനാണ് സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം നഞ്ചിയമ്മയ്ക്ക് ആദരമർപ്പിക്കുന്നത്. ഓഗസ്റ്റ്...
കേന്ദ്ര നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ചർച്ച...
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും...
മുന്നണി വിപുലീകരിക്കണമെന്ന് ചിന്തന്‍ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം. ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നാണ് പ്രമേയത്തിലുള്ളത്. കോണ്‍ഗ്രസ് ഇതിന്...
കോണ്‍ഗ്രസില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമാകുന്ന കോഴിക്കോട് പ്രഖ്യാപനം ഇന്ന്. ബിജെപിയെയും സിപിഐഎമ്മിനെയും ഒരുപോലെ എതിര്‍ത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം നിറുത്തണമെന്ന്...
കെപിസിസി സംഘടിപ്പിക്കുന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരം ഇന്ന് ആരംഭിക്കും. കോഴിക്കോട് ആസ്പിൻ കോർട്ട്‌യാർഡിൽ (കെ.കരുണാകരൻ നഗർ) അധ്യക്ഷൻ കെ...
എ കെ ജി സെന്റർ ആക്രമിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇ പി ജയരാജന് മാത്രമേ...