Advertisement
ജെഡിയുവിന്റെ മുന്നണിമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌

ജെഡിയു നടത്തിയ മുന്നണിമാറ്റത്തെ രാഷ്ട്രീയ വഞ്ചനയെന്ന് വിലയിരുത്തി കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ രംഗത്ത്. എം.പി വീരേന്ദ്രകുമാര്‍ മുന്നണിമാറ്റത്തെ കുറിച്ച്...

ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്;വെട്ടിലായി ബല്‍റാം

എ.കെ.ജിക്കെയിരായ വിവാദപ്രസ്താവനയില്‍ വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണെന്നും ഇത് കോണ്‍ഗ്രസ് നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ്...

കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് എം.എം ഹസന്‍ തുടരും

കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് എം.എം ഹസ്സന്‍ തുടരും. സംസ്ഥാന,ജില്ലാ അധ്യക്ഷന്‍മാര്‍ മാറുന്നത് വൈകും. എ.ഐ.സി.സിയാണ് ഈ കാര്യത്തില്‍ തീരുമാനമെടുത്തത്. സംഘടനാതിരഞ്ഞെടുപ്പിന് ശേഷവും പിസിസി...

തോമസ് ചാണ്ടിക്കെതിരായ മൂന്ന് പൊതുതാൽപര്യ ഹർജികൾ ഇന്ന് കോടതിയിൽ; ചാണ്ടിക്ക് വേണ്ടി ഹാജരാകുക വിവേക് തൻഖ

മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായ ദിനം, ഭൂമി കയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരായ മൂന്ന് പൊതുതാൽപ്പര്യ ഹർജികൾ ഹൈക്കോടതി...

തൈക്കൂട്ടത്തിൽ സക്കീർ അന്തരിച്ചു

കെപിസിസി എക്‌സിക്യുട്ടീവ് അംഗവും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ തൈക്കൂട്ടത്തിൽ സക്കീർ അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ വീട്ടിലാണ് മരിച്ചത്....

കെപിസിസി പട്ടിക ഇന്ന് പുറത്തിറങ്ങും

കെപിസിസി പട്ടിക ഇന്ന് പുറത്തിറങ്ങും. കേരളം സമർപ്പിച്ച പട്ടികയ്ക്ക് ഹൈക്കമാന്റ് ഇന്ന് അംഗീകാരം നൽകും. 304 അംഗങ്ങളുള്ള പട്ടികയിൽ 146പുതുമുഖങ്ങൾ ...

കെപിസിസി പട്ടികയ്ക്കെതിരെ കെ മുരളീധരന്‍

കെപിസിസി പട്ടികയ്ക്കെതിരെ മുരളീധരന്‍ രംഗത്ത്. പട്ടിക റദ്ദാക്കണമെന്ന് ഹൈക്കമാന്റിനോട് മുരളീധരന്‍ ആവശ്യപ്പെട്ടു നിലവിലെ പട്ടിക ദോഷം ചെയ്യുമെന്നും മുരളീധരന്‍ വ്യക്തമാക്കി....

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

സോളാർ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം നിലനിൽക്കുന്നതിനിടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാർ...

സോളാർ അന്വേഷണം; ആശങ്ക അറിയിച്ച് സുധീരൻ

സോളാർ കേസിലെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന...

കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പുറത്തിറങ്ങും

കെപിസിസിയുടെ പുതിയ ഭാരവാഹികളടങ്ങുന്ന പട്ടിക ഇന്ന് പുറത്തിറങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ ഡൽഹിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ...

Page 57 of 59 1 55 56 57 58 59
Advertisement