കെഎസ്ആര്‍ടിസിയില്‍ അടുത്തമാസം മുതല്‍ അനിശ്ചിതകാല പണിമുടക്ക്. ഒക്ടോബര്‍ രണ്ട് മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനാണ് ഹര്‍ത്താലിന് ആഹ്വാനം...
മോട്ടോർ വാഹന പണി മുടക്ക് തുടങ്ങി. വ്യവസായ സംരക്ഷണ സമിതി ദേശീയ കോ ഓർഡിനേഷൻ കമ്മറ്റിയാണ് പണി മുടക്കിന് ആഹ്വാനം...
ദേശീയ വാഹന പണിമുടക്കിനെതുടര്‍ന്ന് എംജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഖിലേന്ത്യാ തലത്തിലാണ്...
ഓഗസ്റ്റ് 7ന് കെഎസ്ആർടിസി പണിമുടക്ക് . ശമ്പളവർധനവുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഓഗസ്റ്റ് 6 അർധരാത്രി മുതൽ ഓഗസ്റ്റ് 7 അർധരാത്രി...
ശമ്പളവും പെന്‍ഷനും നല്‍കാത്ത കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14ന് തൊഴിലാളികള്‍ പണിമുടക്കുന്നു. 15ന് അര്‍ദ്ധ രാത്രി...
കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരിൽ ഒരു വിഭാഗം നടത്തിവന്ന സമരം പിൻവലിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ രാജമാണിക്യവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം....
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം തുടരുന്നു. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടായെങ്കിലും...
കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാര്‍ യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സിംഗിള്‍...
കെഎസ്ആര്‍ടിസിയിലെ മെക്കാനിക്ക് വിഭാഗം നടത്തിയ മിന്നല്‍ പണിമുടക്ക് ദീര്‍ഘ ദൂര യാത്രക്കാരെ വലച്ചു. പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘ ദൂര സര്‍വ്വീസുകളാണ്...
കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും....