കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ കെ എസ് യുവിന് അട്ടിമറി ജയം. 24 വർഷങ്ങൾക്ക് ശേഷമാണ് എസ്എഫ്ഐയിൽ...
കോഴിക്കോട് ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു...
സ്‌കൂൾ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാൻ കെഎസ് യു. തെളിവുകൾ സഹിതം ഇന്ന് കോടതിയിൽ ഹർജി...
തലശ്ശേരി ചമ്പാട് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത് ദൗർഭ്യാഗകരമായ സംഭവമെന്ന് കെ.എസ്.യു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ...
നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ കെ.എസ്.യു ബാലാവകാശ കമ്മിഷന് പരാതി നൽകി. കുറ്റക്കാരായ...
കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സംഘർഷം പുലർച്ചെ ഒരുമണിയോടെയാണ്. 14...
കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി...
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയുള്ള KSU പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം രംഗത്ത്.മന്ത്രി മാധ്യമങ്ങളെ കാണുന്നത് നുഴഞ്ഞു...
തൃശ്ശൂർ കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം തുടരും. മന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്യു...
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് മറുപടിയുമായി കെഎസ്‌യു. കെഎസ്‌യുവിന്റെ സമരങ്ങൾ ആഭാസമാണോയെന്ന് മന്ത്രി വരും ദിവസങ്ങളിൽ മനസിലാക്കും. മന്ത്രിയുടെ...