ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രന് മാനസിക നില തെറ്റിയിരിക്കുകയാണെന്നും സുരേന്ദ്രനല്ല പിണറായി...
നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....
മന്ത്രി കെ.ടി ജലീൽ എടപ്പാൾ ഇർഷാദ് എത്തിച്ച മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്ന നിലയിൽ. മതപഠന സ്ഥാപനത്തിലുള്ളത് ഖുറാൻ അടങ്ങിയ...
മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെതിരെ ലഭിച്ച പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണ്....
അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താന്‍ ചിലര്‍ കള്ളക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ സ്വാഭാവികമായും അവര്‍ അന്വേഷിക്കാന്‍ വിളിക്കുമല്ലോ....
മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരെ ഒട്ടേറെ...
മന്ത്രി കെടി ജലീലിന്റെ സ്വത്ത് വിവരം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. 50 ലക്ഷം രൂപയുടെ വസ്തുക്കളും...
പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി കെ.ടി. ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തി. വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍...
നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥം വന്ന സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ....
തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാണ്...