Advertisement
കുവൈറ്റിലേക്കുള്ള പൊടിക്കാറ്റിനെ തടയാന്‍ പ്രത്യേക പദ്ധതി; ചെലവ് 107 കോടി രൂപ

തെക്കന്‍ ഇറാഖില്‍ നിന്ന് കുവൈറ്റിലേക്ക് വീശുന്ന പൊടിക്കാറ്റ് തടയുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കമായി. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ സെറ്റില്‍മെന്റ് പരിപാടിയുമായി സഹകരിച്ചാണ്...

കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിൽ എത്തിയവരെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. മുനിസിപ്പാലിറ്റി...

പ്രവാസികളുടെ ജീവിത ചെലവ് കൂടും; കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം

കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം. നിലവിൽ ഫത്വ – ലെജിസ്ലെറ്റീവ് സമിതിയുടെ പരിഗണനയിലുള്ള ശുപാർശക്ക്...

സാമൂഹ്യസേവന ദിനാചരണം; ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തി

സാമൂഹ്യസേവന ദിനാചരണത്തിന്റെ ഭാഗമായി ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തി. വഫ്ര കാര്‍ഷിക മേഖലയിലെ –...

കു​വൈത്തിൽ വ​ലി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്നുമായി ര​ണ്ടു​പേ​രെ പിടികൂടി

കു​വൈത്തിൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മയക്കുമരുന്നുമായി ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. വ​ലി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി...

കുവൈത്തിൽ 268 വെബ്സൈറ്റുകൾ വിലക്കി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

കുവൈത്തിൽ കഴിഞ്ഞ വർഷം 268 വെബ്സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും 30 വെബ്സൈറ്റുകൾ പിൻവലിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ്...

24 ശതമാനം ഇന്ത്യക്കാർ; കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്

കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്.രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ 24 ശതമാനം തൊഴിലാളികളും ഇന്ത്യക്കാർ. ഗവൺമെൻറ്‌ സ്വകാര്യ സ്ഥാപനങ്ങളിൽ...

പാൽ വില കൂട്ടാൻ പദ്ധതിയില്ല : കുവൈറ്റ്

പാൽ വില കൂട്ടാൻ പദ്ധതിയില്ലെന്ന് കുവൈറ്റ്. പാലിന്റേയും അനുബന്ധ വസ്തുക്കളുടേയും വില കൂട്ടാനുള്ള അപേക്ഷ അൽ മറായ് കമ്പനി സമർപ്പിച്ചിട്ടില്ലെന്ന്...

കുവൈത്തിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവ്

കുവൈത്തില്‍ പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2022ല്‍ സര്‍ക്കാര്‍ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം...

കുവൈത്തില്‍ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി

കുവൈത്തില്‍ മൂവായിരം പ്രവാസികളുടെ ‍ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി. ലൈസന്‍സ് എടുക്കുമ്പോള്‍ ഉണ്ടായിരുന്ന തസ്‍തികയില്‍ നിന്ന് ജോലി മാറുകയോ, കുവൈത്തില്‍ ലൈസന്‍സ്...

Page 5 of 24 1 3 4 5 6 7 24
Advertisement