രാജ്യം സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്നും...
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണത്തിന് കാത്തിരിക്കുന്ന കേരളത്തിന് എയിംസ് വലിയ പ്രതീക്ഷയാണ്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസിന്...
അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടി പൊലീസ്. പൊലീസിനു നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം...
ദുബായിൽ നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുളള കരാറിൽ ആർടിഎയും എമിറേറ്റ്സ് പാർക്കിങ്ങും ഒപ്പുവച്ചു. നിയമങ്ങൾ ലംഘിക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കും....
പണം നൽകിയാൽ ഡോക്ടറേറ്റ് സംഘടിപ്പിച്ച് നൽകുന്ന സംഘങ്ങൾ ഗൾഫ് നാടുകളിൽ വ്യാപകമാവുന്നു. സമൂഹത്തിലെ ഉന്നതരായ ആളുകളും ബിസിനസുകാരും ഡോക്ടറേറ്റ് മാഫിയയുടെ...
ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി വിവാദത്തിൽ കേരള സർവകലാശാല നടപടി ആരംഭിച്ചു. ഗൈഡിൻ്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് സർവകലാശാല വിസി നിർദ്ദേശം...
സ്ത്രീ ജീവിത സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവിൽ നൃത്തം ചെയ്ത ഇറാനിയൻ ദമ്പതികൾക്ക് 10.5 വർഷം തടവ് ശിക്ഷ. ഇറാനിയൻ കോടതിയാണ്...
ലഹരി തകര്‍ക്കുന്ന ജീവിതം പ്രമേയമാക്കിയ ‘ഇരുട്ട്’ (ദി ഡാര്ക്ക്‌നെസ്സ്) ഷോര്‍ട് ഫിലിം റിയാദില്‍ സാമൂഹിക പ്രവര്ത്തകന്‍ സലിം കളക്കര പ്രകാശനം...
ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു....
വിജയും ലോകേഷ് കനഗരാജും ഒരുമിക്കുന്ന ചിത്രത്തിൽ മലയാള നടൻ മാത്യു തോമസും. നടൻ തന്നെയാണ് ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്....