വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കി. മരിച്ച തോമസിന് ചികിത്സ വൈകിയെന്ന പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്....
നായ ഓടിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. ബഞ്ചാര ഹില്‍സിലെ ലുംബിനി...
രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്. അബുദാബിയെ ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനിലേക്കും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കും ബന്ധിപ്പിക്കുന്ന...
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കിടെ പരിശോധിച്ചത് 2551 സ്ഥാപനങ്ങളിലാണ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും...
ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ സി ഐ പി.ആര് സുനു ഹൈക്കോടതിയില്‍. 2019ലെ കേസുമായി...
കാര്യവട്ടം ഏകദിന വിവാദത്തില്‍ വിശദീകരണവുമായി കായികമന്ത്രി വി അബ്ദുറഹ്മാന്. കാണികള്‍ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണെന്നും ക്രിക്കറ്റ് അസോസിയേഷന്...
പെരിന്തൽമണ്ണ തെരെഞ്ഞെടുപ്പിൽ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. പിന്നിൽ വൻ ഗൂഢാലോചന നടന്നു....
മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്മ ദമ്പതികളുടെ മകൾ റിസ ഖദീജ (8)...
പ്രശസ്ത ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വീസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി...
പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം. സിപിഐഎം പ്രതിനിധിയായ ബിനു പുളിക്കകണ്ടത്തെ അംഗീകരിക്കില്ല എന്ന നിലപാടിൽ കേരള...