സിപിഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കം. കരട് രാഷ്ട്രീയ പ്രമേയങ്ങളെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ടാകില്ല....
ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ ദളിത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. പൂജാ സാകേത് എന്ന പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കലാപത്തെത്തുടർന്നു പുനരധിവസിപ്പിച്ചിരിക്കുന്നവർക്കു...
കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്ന് (ഏപ്രില്‍ 24) വൈകിട്ട് മൂന്ന് മണി മുതല്‍ അടുത്ത രണ്ട്...
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ജി.ആര്‍. കൃഷ്ണന്‍ സംവിധാനവും അമൃത ടെലിവിഷനിലെ...
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായിരുന്നു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1998 ഏപ്രില്‍ 24ന് ഷാര്‍ജ...
സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റിലടക്കം പലയിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം രേണുക ചൗധരി. രാഷ്ട്രീയത്തിലടക്കം ഇന്ന് സ്ത്രീകള്‍ക്കെതിരെ...
ഫ്ളവേഴ്സ് ചാനലില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നാം നിരയിലാണ് കോമഡി ഉത്സവം എന്ന ഹാസ്യ പരിപാടി. ഒരിക്കലും ലോകം...
മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് ജലം. ജലാംശത്തിന്റെ കുറവ് മനുഷ്യശരീരത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാലാണ് നല്ല...
നവാഗത സംവിധായകന്‍ സക്കറിയ സംവിധാനം ചെയ്ത് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മികച്ച പ്രതികരണം നേടിയ മലയാള സിനിമ സുഡാനി ഫ്രം...
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ പിടികൂടിയവർ ക്രൂരമായി മർദിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി വാക്കാൽ പരാമർശം...