രാജ്യത്ത് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്ന പരിഹാസവുമായി കോണ്‍ഗ്രസ്...
ഇന്റര്‍നെറ്റ് ഉണ്ടായത് കൊണ്ടാണ് സഞ്ജയന് കുരുക്ഷേത്ര യുദ്ധത്തെ പറ്റി ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് നല്‍കാനായതെന്ന ‘വിപ്ലവകരമായ’ വെളിപാടുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്...
നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപം ബിരാത് നഗറിൽ ഇന്ത്യൻ എംബസിക്കു സമീപം ചെറിയ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. ഇന്ത്യൻ എംബസിയുടെ...
ഒരു കാലത്ത് സിനിമാ സംവിധായകനായിരുന്ന മുരളീധരൻ പിന്നീട് സിനിമാ ലോകത്ത് നിന്നുമെല്ലാം മാറി ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. സെക്യൂരിറ്റിയായും വാർക്കപ്പണിക്കാരനുമായുമെല്ലാം...
മൂന്നാറിലെ കയ്യേറ്റക്കാരായ റിസോര്‍ട്ട് ഉടമകളെ സംരക്ഷിച്ച്റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍. കയ്യേറ്റം ഒഴിപ്പിക്കാനുള്ള ഉത്തരവുകള്‍ പിഎച്ച് കുര്യന്‍ റദ്ദാക്കി....
കോഴിക്കോട് പേരാമ്പ്രയിൽ നാല് വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ് രണ്ട് സിപിഎം പ്രവർത്തകരുടേയും ശിവജി സേന എന്ന പ്രാദേശിക സംഘടനുയടെ...
മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. പ്രതിയായ അപ്പുണ്ണി കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധമാണ് കണ്ടെത്തിയത്....
മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്കു മറിഞ്ഞ് 22 പേർ മരിച്ചു. സിധി ജില്ലയിലെ അമേലിയയിലാണ് സംഭവം. സോണെ നദിയിലേക്കാണ്...
വ്യാജ ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്തുമാത്രം 250 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 80 പേരെ റിമാൻഡ് ചെയ്തു. ഇവരുടെ...
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായി കേന്ദ്രം വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഡല്‍ഹിയിലെ മന്ത്രിമാര്‍ക്ക് ഒന്‍പത് ഉപദേഷ്ടാക്കളെ നിയമിച്ച നടപടി കേന്ദ്രം...