Advertisement
കണക്ക് തെറ്റിച്ച വിദ്യാർത്ഥിയുടെ തൊണ്ടയിൽ അധ്യാപകൻ ചൂരൽ കുത്തിയിറക്കി

കണക്ക് തെറ്റിച്ച വിദ്യാർത്ഥിയുടെ തൊണ്ടയിൽ ചൂരൽ കുത്തിയിറക്കി അധ്യാപകൻ. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കർജാത് ജില്ല പരിഷത്ത് സർക്കാർ സ്‌കൂളിലാണ് സംഭവം....

വെറുതേയല്ല ഉപ്പും മുളകും മെഗാ ഹിറ്റായത്

സ്ഥലം പുനലൂർ മുൻസിപ്പൽ സ്റ്റേഡിയം. അവിടെയാണ് കഴിഞ്ഞ ഏഴ് ദിവസമായി വിജയകരമായി ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. സമയം രാത്രി...

കാശ്മീരിലെ പെണ്‍കുട്ടിയ്ക്ക് എതിരെ പോസ്റ്റിട്ട വിഷ്ണു എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രൻ

തന്നെ കുടുക്കുകയായിരുന്നുവെന്ന് ന്യായവുമായി വന്ന വിഷ്ണു നന്ദകുമാർ അതിശക്തമായ ആർ എസ് എസ് ബന്ധമുള്ള കുടുംബാംഗം. കശ്മീരില്‍ എട്ടുവയസുകാരി ക്രൂര...

ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 20കടന്നു

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ഇന്ന് മൂന്ന് സ്വര്‍ണ്ണം കൂടി. 20സ്വ്ര‍ണ്ണമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്.  ബോക്സിംഗില്‍ മേരികോമും ഗൈരവ് സോളങ്കിയുമാണ്...

പുതിയ ഫീച്ചറുമായി ജിമെയിൽ

ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനമായ ജിമെയിൽ കൂടുതൽ ഫീച്ചറുകളുമായി വരുന്നുവെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ...

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നവാസ് ശരീഫിന് ആജീവനാന്തം വിലക്ക്

പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സുപ്രിംകോടതി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. അഴിമതിക്കേസിൽ കഴിഞ്ഞ വർഷമാണ് ശരീഫിനെ...

ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

ആ​ലു​വാ​യി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​ലു​വ തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പ​ത്താണ് അ​പ​ക​ടം. മ​രി​ച്ച​വ​രെ...

എസ്ബിഐ എടിഎമ്മുകൾ ഇനി രാത്രി 10 വരെ മാത്രം; ജനം ആശങ്കയിൽ

എസ്ബിഐ എടിഎമ്മുകൾ രാത്രി കാലങ്ങളിൽ അടച്ചിടുവാനുള്ള നടപടികൾ തുടങ്ങി. ഇതോടെ ഇടപാടുകാർ ആശങ്കയിലായി. രാവിലെ 6 മണി മുതൽ രാത്രി...

സിറിയയിൽ അമേരിക്കയുടെ വ്യോമാക്രമണം

സിറിയയിൽ അമേരിക്ക വ്യോമാക്രമണം നടത്തി.സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും പിന്തുണയോടെയാണ് വ്യോമാക്രമണം.  സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ആക്രമണ ട്രംപ്...

മോഡിയ്ക്കെതിരെ പാട്ട് പാടിയ ഗായകന്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകന്‍ കോവന്‍ എന്ന എസ്. ശിവദാസിനെ അറസ്റ്റ് ചെയ്തു.കാവേരിപ്രശ്നത്തിലാണ് കോവന്‍ പ്രധാനമന്ത്രിയ്ക്ക് എതിരെ...

Page 9843 of 9956 1 9,841 9,842 9,843 9,844 9,845 9,956
Advertisement